സിഎംഎസ് എൽപിഎസ് മച്ചുകാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ദീപം തെളിക്കൽ

24/10/ 2022 ന് ദീപാവലി ദിവസം വീടുകളിൽ ലഹരിക്കെതിരായി ദീപം തെളിയിച്ച് മച്ചുകാട് സി.എം.എസ് സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.