സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 29 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Francis25018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്ബ്

സെന്റ് ഫ്രാൻസിസ് സ്ക്കൂളിൽ 2022-23 അദ്ധ്യായന വർഷത്തിലെ ഹിന്ദി അദ്ധ്യാപകരുടേയും കുട്ടികളുടേയും കൂട്ടായ്മയിൽ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിവരുന്നു. കുട്ടികളിൽ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനുവേണ്ടിയും എഴുതുവാനും വായിക്കുവാനും ആശയവിനിമയം നടത്തുന്നതിൽ പ്രാവീണ്യം നേടുന്നതിനുമായി ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ സ‍ക്കൂളിൽ ഒരു ഹിന്ദി കോർണർ നടത്തിവരുന്നു. ദിനാചാരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ എല്ലാം തന്നെ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ സ‍ക്കൂൾ റേഡിയോ നടത്തുന്നുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബ്