എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ആർട്‌സ് ക്ലബ്ബ്
സ്കൂൾ ആർട്സ് ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു..രണ്ട് ദശാബ്ദത്തിലേറെക്കാലമായിസബ് ജില്ലാ കലോത്സവ ത്തിൽ ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും ഈ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് നിലനിർത്തികൊണ്ടിരിക്കുന്നു.