(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരന്ത നിവാരണ സാക്ഷരതാ പരിപാടികളിലൂടെ സമൂഹത്തിൽ അവബോധം ഉണ്ടാക്കുകയാണ് 'സജ്ജം' പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകുകയും, അവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നു.