നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കൃഷിപാഠം

03:36, 27 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('<big>കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി നൊച്ചാട് ഹയർ സെക്കണ്ടറി സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂളിലെ അമ്പത് വിദ്യാർത്ഥികൾക്ക്  പരിശീലനം നൽകി. നടീൽ വസ്തുക്കളും വളവും ലഭ്യമാക്കും. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.