ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/ദിനാചരണ ഫോട്ടോകൾ കാണാം

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 26 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (' ===സെപ്റ്റംബർ 5  അധ്യാപക ദിനാചരണം=== ലഘുചിത്രം|254x254px|അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്|ഇടത്ത്‌ ലഘുചിത്രം|520x520ബിന്ദു പ്രമാണം:15051 teacher day8.jp...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്റ്റംബർ 5  അധ്യാപക ദിനാചരണം

അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി  ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിചു.