നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ബി അലേർട്ട്

00:36, 26 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബി അലേർട്ട്:

നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സ്‍കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ 'ബി അലേർട്ട്' പരിപാടികൾ നടക്കുന്നു. വിദ്യാർത്ഥികൾ സമീപ പ്രദേശങ്ങളിലെ കടകൾ സന്ദർശിച്ച്, വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിൽക്കുന്നതിനെതിരെ കച്ചവടക്കാർക്ക് ബോധവൽക്കരണം നടത്തുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ്‍സുകൾ നടത്തുന്നു.