ഒക്ടോബർ8:ദേശീയ വന്യജീവി സംരക്ഷണ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 25 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) ('ദേശീയ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ശ്രീ രാധാകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വന്യജീവി നിരീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേശീയ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ശ്രീ രാധാകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വന്യജീവി നിരീക്ഷണം ,ജീവികളുടെ ശബ്ദാനുകരണം ,പതിപ്പ് നിർമ്മാണം എന്നിവ നടന്നു .കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു .