ഗവ. എൽ.പി.എസ്. വെള്ളനാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ക്യാമ്പയിൻ സമാപനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന വിളംബര ജാഥ

ലഹരി വിരുദ്ധ മതിൽ പ്രദർശനോൽഘാടനം

ലഹരി വിരുദ്ധ ക്യാമ്പയിൻ സമ്മപനത്തോടനുബന്ധിച്ചു നടന്ന ലഹരി വിരുദ്ധ മതിൽ പ്രദർശനോൽഘാടനം കരുണാസായി ഡയറക്ടർ ഡോക്ടർ. L R മധുജൻ സാർ നിർവഹിച്ചു .