സി എം എസ് എച്ച് എസ് തലവടി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 25 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmshsthalavadi (സംവാദം | സംഭാവനകൾ) ('2022-23 ഒക്ടോബര് മാസം ആറാം തീയതി വ്വ്യാഴാഴ്‌ച  സി എം എസ്  ഹൈ സ്കൂൾ തലവടിയിൽ മുഖ്യമന്ത്രി  ശ്രീ പിണറായി വിജയന്റെ ഓൺലൈൻ സന്ദേശം കുട്ടികളെ കാണിച്ചു കൊണ്ട് ലഹരി വിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-23 ഒക്ടോബര് മാസം ആറാം തീയതി വ്വ്യാഴാഴ്‌ച  സി എം എസ്  ഹൈ സ്കൂൾ തലവടിയിൽ മുഖ്യമന്ത്രി  ശ്രീ പിണറായി വിജയന്റെ ഓൺലൈൻ സന്ദേശം കുട്ടികളെ കാണിച്ചു കൊണ്ട് ലഹരി വിരുദ്ധ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു