പുസ്തകോത്സവം സംസ്കാരികോത്സവം

16:52, 22 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('എല്ലാവർഷവും വിവിധ പുസ്തക പ്രസാധകരുമായി സഹകരിച്ചു വിദ്യാലയത്തിൽ പുസ്തകോത്സവം നടന്നുവരുന്നു.എല്ലാ കുട്ടികളും പുസ്‌തകങ്ങൾ വാങ്ങുകയും വായിച്ചു നിരൂപണം തയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാവർഷവും വിവിധ പുസ്തക പ്രസാധകരുമായി സഹകരിച്ചു വിദ്യാലയത്തിൽ പുസ്തകോത്സവം നടന്നുവരുന്നു.എല്ലാ കുട്ടികളും പുസ്‌തകങ്ങൾ വാങ്ങുകയും വായിച്ചു നിരൂപണം തയാറാക്കുകയും ചെയ്യുന്നു.അതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോത്സവത്തിൽ ദിവസവും സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിക്കുന്നു.പെരുമ്പടവം ശ്രീധരൻ ,റഫീഖ് അഹമ്മദ് ,സന്തോഷ് ഏച്ചിക്കാനം,ബെന്യാമിൻ ,മുഖത്തല ശ്രീകുമാർ ,സി വി ബാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികളുമായി സംവദിച്ചിട്ടുണ്ട്.