സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 20 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Francis25018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതിക സൗകര്യങ്ങൾ

  • ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുര.
  • മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
  • 22 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ ഐ.ടി ലാബ്. 16 കമ്പ്യൂട്ടറുകളുള്ള യു.പി .ഐ.ടി.ലാബ്.
  • ഒരു മൾട്ടിമീഡിയ റൂം.
  • സയൻസ് ലാബ്
  • കുട്ടികൾക്കാവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ.
  • വിശാലമായ കളിസ്ഥലം.
  • കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ
  • ഫസ്റ്റ് എയ്ഡ് റൂം
  • സ്പോർട്സ് റൂം