സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ശലഭോദ്യാനം

പച്ചക്കറിത്തോട്ടം
പഠനോത്പന്ന പ്രദർശനം

പച്ചക്കറിത്തോട്ടം

ശലഭോദ്യാനം

ഭവന സന്ദർശനം

പഠനോത്പന്ന പ്രദർശനം https://youtu.be/iI5Q-EGDneY

ഓൺലൈൻ കലോത്സവം https://youtu.be/mfT4tW9bGjs

പ്രവേശനോത്സവം https://youtu.be/_zLn95QY51M

PTA Meeting & ബോധവത്കരണ ക്ലാസ്സും https://youtu.be/t9UUj46X-yk

പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക്


വിവിധ ദിനാചരണങ്ങൾ

പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക്
 
പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക്

ചെറുപ്പം മുതലേ കുട്ടികളിൽ സ്നേഹവും , കരുണയും , മൂല്യബോധവും  വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് 'പിറന്നാൾ മധുരം എന്റെ കുഞ്ഞുമാലാഖയ്ക്ക്' എന്ന പരിപാടി ആവിഷ്കരിച്ചത്. ഓരോ മാസവും പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് ആ മാസത്തിന്റെ ആദ്യ ആഴ്ചയിലെഏതെങ്കിലും ഒരു ദിവസം അസംബ്ലിയുടെ സമയത്ത് പൂക്കൾ നൽകി ആശംസകൾ അർപ്പിക്കുന്നു. കുട്ടികൾ ഒന്നു ചേർന്ന് ആശംസാ ഗാനം പാടി അവർക്ക് അനുമോദനങ്ങൾ നേരുന്നു.പിറന്നാൾ ദിവസം  മിഠായിയോ , മധുര പലഹാരങ്ങളോ വാങ്ങാനായി ഉപയോഗിക്കുന്ന തുക അവരിൽ നിന്ന് ശേഖരിച്ച്   നിർധനരായ രോഗബാധിതരായ കുട്ടികളെ , പ്രത്യേകിച്ച് ക്യാൻസർ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുന്നു.ഓരോ മാസവും കുറഞ്ഞത് ആയിരം രൂപയെങ്കിലും ഇതിലൂടെ ലഭിക്കാറുണ്ട്.രക്ഷിതാക്കൾ ഇക്കാര്യത്തിൽ വളരെ താത്പര്യം കാണിച്ചു വരുന്നു. അന്നേദിവസം കുട്ടികൾ കളർ ഡ്രസ്സ് ധരിച്ചു വരികയും അവരുടെ ഫോട്ടോ എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഏറെ സന്തോഷകരമായ ഒരു കാര്യമാണിത്.