ആഗസ്ത് 9: യുദ്ധ വിരുദ്ധ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുദ്ധവിരുദ്ധ ദിനാചരണം ആഗസ്റ്റ് 9

2022 ആഗസ്റ്റ് 9ന് ആഗസ്റ്റിന്റെ ദുഃഖം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണവും യുദ്ധവിരുദ്ധ സെമിനാർ നടന്നു. ചടങ്ങിൽ സുബൈദാർ മേജർ ഹോണററി ലെഫ്റ്റനന്റ് രവീന്ദ്രൻ കെ വി മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി വി ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് അജിത ടീച്ചർനന്ദിയും പറഞ്ഞ ചടങ്ങിൽ എസ് എം സി വൈസ് ചെയർമാൻ ശ്രീ എം കെ രാജൻ അധ്യക്ഷനായി.

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യു പി വിഭാഗം കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കിയ പ്രദർശിപ്പിച്ചു.