ജൂൺ-23-ആരോഗ്യബോധവൽക്കരണക്ലാസ്
ആരോഗ്യ ബോധവൽക്കരണ ക്ലാസ് 2022 ജൂൺ 23

മഴക്കാല രോഗങ്ങളെയും പകർച്ചവ്യാധികളെയും സംബന്ധിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് പി എച്ച് സി യിലെ ഷൈനി സിസ്റ്റർ കൈകാര്യം ചെയ്തു.
നാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിവിധതരം പനികളെക്കുറിച്ചും അത് പകരാനിടയുള്ള സാഹചര്യങ്ങൾ , അതിനെതിരെ നാം കൈക്കൊള്ളേണ്ട മുൻകരുതൽ , എന്നിവയെ കുറിച്ച് വളരെ വിശദമായി കുട്ടികളുമായി സംവദിച്ചു.