എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/എന്റെ വിദ്യാലയം
![](/images/thumb/a/ad/SNTD-22-KLM-41071-3text.jpeg/300px-SNTD-22-KLM-41071-3text.jpeg)
കേരളസ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണം
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള ചർച്ചയ്ക്കുള്ള കരട് രേഖയിൽ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് .
പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള സ്കൂൾ തല ജനകീയ ചർച്ച നീരാവിൽ.എസ് എൻ ഡി. പി. വൈ.എച്ച്. എസ്. എസിൽ 11/11/2022ൽ നടന്നു
സ്കൂൾതല സംഘാടകസമിതി രൂപീകരിച്ചു
![](/images/thumb/e/e4/SNTD-22-KLM-41071-1.jpg/300px-SNTD-22-KLM-41071-1.jpg)