ടെക്നിക്കൽ ഹൈസ്കൂൾ കാവാലം നോർത്ത്/Say No To Drugs Campaign

14:37, 8 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35502 (സംവാദം | സംഭാവനകൾ) (uploaded photo)

കാവാലം ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ 2022 ഒക്ടോബർ 6 ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ സൂപ്രണ്ട് ശ്രീ. കിരൺ കെ.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ടിനു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. എക്സെസ് പ്രിവൻറീവ് ഓഫീസർ ശ്രീ. ജ്യോതിഷ് കുുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഫോർമാൻ ശ്രീമതി. റസീന ടീച്ചർ പ്രതിജ്ഞ ചൊല്ലികൊടുത്തു. അദ്ധ്യാപകൻ ശ്രീ. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.