ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
08:43, 7 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) ('ലഘുചിത്രം '''എസ്.സി ഹയർസെക്കൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രമാണം:SNTD22-13104-1.jpg

എസ്.സി ഹയർസെക്കൻഡറി സ്കൂൾ,പെരിങ്ങോം

പ്രമാണം:SNTD22-PTA-13104-2.jpg


ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 31-ാം തീയതി പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. രാവിലെ 9.30ന് ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ SPC, NSS, Little Kites തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും ക്ലാസുകൾ എടുത്തു.


31.10.2022 ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

പ്രമാണം:SNTD22-13104-3.jpg
 നവംബർ ഒന്നാം തീയതി മുതൽ ഏഴ് വരെ വിവിധ പ്രോഗ്രാമുകളും നടത്തുകയുണ്ടായി:-
പ്രമാണം:SNTD22-13104-5.jpg
പോസ്റ്റർ നിർമ്മാണം 

ലഹരി വിരുദ്ധ ക്വിസ് മത്സരം

-ഫ്ലാഷ് മോബ്

കുട്ട്കൾക്ക് ബോധവൽക്കരണം നടത്തി.യോദ്ധാവ്- ലഹരി വിരുദ്ധ ബോധവൽക്കരണ റാലി 2/11/2022ൽ നടന്നിരുന്നു. ഈ പ്രോഗ്രാമിലും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു 04/11/ 2022 എല്ലാ രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണം നൽകി .