ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/Say No To Drugs Campaign
ദൃശ്യരൂപം
Say No To Drugs Campaign
ലഹരി വിരുദ്ധ പ്രതിജ്ഞ ഹൃദയത്തിലേറ്റി തോപ്പുംപടി അവർ ലേഡീസ് കോൺവെൻറ് ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ. ലഹരിവിരുദ്ധ പ്രവർത്തനങ്ങളോനുബന്ധിച്ച് ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോമിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തത്. ലഹരിക്കെതിരെ പോരാടാൻ ഉള്ള വിദ്യാർത്ഥിനികളുടെ ദൃഢനിശ്ചയം പ്രതിഫലിക്കുന്നത് ആയിരുന്നു സ്കൂളിൽ നടന്ന പ്രോഗ്രാം.