ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/Say No To Drugs Campaign

00:06, 6 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29018 (സംവാദം | സംഭാവനകൾ) (→‎Say No To Drugs Campaign)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Say No To Drugs Campaign

മണിയാറൻകുടി  ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ Say No To Drugs Campaign ആരംഭിച്ചു. ശ്രീ  ബാബു പള്ളിപ്പാടിന്റെ  നേതൃത്വത്തിൽ  മാതാപിതാക്കൾക്കും  കുട്ടികൾക്കും സ്കൂൾ തലത്തിൽ ബോധവത്‌ക്കരണ ക്ലാസ് നല്കി.ഹെഡ്‌മാസ്റ്റർ  ശ്രീ ബാബു രാജ് പി എസ്  കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി.സ്കൂൾ അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു.  ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്തുന്നതിന്റെ  ഭാഗമായി  ക്വിസ് മത്സരം  ,പോസ്റ്റർ രചന ,ലഹരി വിരുദ്ധ റാലി ,പതിപ്പ് നിർമ്മാണം  Signature Campaign തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു