ഗവ. എൽ. പി. എസ്. മൈലം/Say No To Drugs Campaign
"അക്ഷരമാണ് ലഹരി
സൗഹൃദമാണ് ലഹരി
ജീവിതമാണ് ലഹരി "
SAY NO TO DRUGS
ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് അനുബന്ധിച്ചു മൈലം സ്കൂളിൽ ഒക്ടോബർ ആറാം തീയതി മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്‌ഘാടനം രക്ഷാകർത്താക്കളെയും കുഞ്ഞുങ്ങളെയും കാണിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.