എസ്.എം.എച്ച്.എസ് വാഴവര
സ്ഥാപിതം 6-6-1979
സ്കൂള്‍ കോഡ് 30054 സ്ഥലം കട്ടപ്പന
സ്കൂള്‍ വിലാസം വാഴവരപി.ഒ,കട്ടപ്പന
പിന് കോഡ് 685515
സ്കൂള്‍ ഫോണ്‍ 04868278128 സ്കൂള്‍ ഇമെയില്‍ smhsvazhavara@gmail.com
വിദ്യാഭ്യാസ ജില്ല കട്ടപ്പന
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല കട്ടപ്പന ഭരണം വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
മാദ്ധ്യമം മലയാളം
ആൺകുട്ടികളുടെ എണ്ണം 349
പെൺകുട്ടികളുടെ എണ്ണം 209
വിദ്യാര്‍ത്ഥികളുടെ എണ്ണം 140
അദ്ധ്യാപകരുടെ എണ്ണം 18
പ്രധാന അദ്ധ്യാപകന് 1
പി.ടി.ഏ. പ്രസിഡണ്ട് 1
എന്റെ ഗ്രാമം സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കുള് ചിത്രം = സെന്റ് മേരീസ് എച്ച് എസ് വാഴവര.jpg
അറിവിന്റെ അനര്‍ഘങ്ങളായ മുത്തുകള്‍ നല്‍കികൊണ്ട് വാഴവരയുടെ തിലകകക്കുറിയായി പരിലസിക്കുന്ന ഈ വിജ്ഞാനകേന്ദ ം ഇടുക്കി ജില്ലയിലെ കുടിയേറ്റ പ്രദേശമായ കട്ടപ്പനയില്‍ നിന്നും 12കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്
[മറയ്ക്കുക]
- 1 ചരിത്രം
ചരിത്രം
റവ.ഫാ. മാത്യ ഏഴാനിക്കാട്ടിന്റെയും നാട്ടുകാരുടേയും നിരന്തര പരിശ്രമ ഫലമായി 1979 ല്‍ യു പി സ്കൂൂളിന് അനുമതി ലഭിച്ചു. സി.മറിയം കെ.വി.ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്. 1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സി.റോസ് പി. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്.2007 ജൂണില്‍ 5-ാ ക്ളാസില്‍ ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ശീ.മതി ഡെയ്സി റ്റിസി ആണ് സ്കൂളിനെ നയിക്കുന്നത്
ൗതികസൗകര്യങ്ങള്
നാലഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു പി.സ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വളരെ നല ഓഡിയേ വിഷന്‍ ക്ളാസ് റൂമം, കമ്പ്യട്ടര്ലാബ്. പത്ത് കമ്പ്യൂട്ടറുകള്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവ ഈ സ്കൂളിനുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട് & ഗൈഡ്സ്. * ക്ലാസ് മാഗസിന്. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇടുക്കി രൂപതയുടെ കോപ്പറേറ്ര് വിദ്യാഭയ്സ ഏജന്‍സിയാണ് മാനേജ്മെന്റ്.. നിലവില്‍ 65 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 17 എണ്ണം ഹൈ സ്കൂളുകളാണ് .റെവ. ഫാ.ജോസ് കരിവേലിക്കല് കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1979 -1982 സി. മറിയം കെ.വി.
1982- 1988 സി. റോസ് പി.
1988 - 1990 വി.വി. ജോര്‍ജ്
1990 -1992 എബ്രാഹം എം.റ്റി
1992 -1993 സി. ഏലിക്കുട്ടി എന്‍.യു.
1993 - 1993 ജോസഫ് കെ.എം.
1993 - 1995 ഫ്രാന്‍സിസ് എ.റ്റി.
1995- 1997 ഗ്രേസി മാത്യൂ
1997 - 1998 സഖറിയാസ് സി.എം.
1998- 2000 സി. ക്ളാര കെ.പി.
2000 - 2004 സി. ഗ്രേസി പി.റ്റി.
2004-2005 ജോര്‍ജ് ഒ.സി.
2005 - 2009 സെബാസ്റ്റ്യന്‍ പി.റ്റി.
2009-- ഡെയ്സി റ്റി.സി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ * ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ * ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍ * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എ