ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിമുക്ത കേരളം

ജനജാഗ്രതാസമിതി രൂപീകരണം

ലഹരിവിരുദ്ധ ക്യാമ്പയിൻ

സ്കൂൾതല ലഹരിവിരുദ്ധജനജാഗ്രതാ സമിതി രൂപീകരണം 12-10-2022 1.30ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് എസ്.ഐ. ശ്രീ.സൈമൺ, സിവിൽ പോലീസ് ഓഫീസർ ശ്രീമതി.സീന എന്നിവർ ലഹരിക്കെതിരെ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി.

ലഹരിവിരുദ്ധ പ്രതിജ്ഞ