ഫലകം:Say no to drugs campaign

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hslps (സംവാദം | സംഭാവനകൾ) ('6 ഒക്ടോബർ 2022- ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

6 ഒക്ടോബർ 2022- ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ തല ഉത്ഘാടനവും ബോധവൽക്കരണ ക്ലാസും ആന്റിനർക്കോട്ടിക് സെൽ ഇൻസ്‌പെക്ടർ ബഹു:ലിജിൻ കെ കമൽ നിർവഹിച്ചു . പഞ്ചായത്തു തല പ്രതിനിധികൾ ,എസ് .എം. സി അംഗങ്ങൾ ,രക്ഷകർത്താക്കൾ ,അധ്യാപകർ ,അനധ്യാപകർ ,കുട്ടികൾ എന്നിവർ സന്നിഹിതർ ആയിരുന്നു .തുടർന്ന് സീനിയർ അദ്ധ്യാപിക ശ്രീമതി .പ്രിയ ടി . ജി യുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു .

"https://schoolwiki.in/index.php?title=ഫലകം:Say_no_to_drugs_campaign&oldid=1860237" എന്ന താളിൽനിന്ന് ശേഖരിച്ചത്