സംവാദം:Say No To Drugs

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPSKS20318 (സംവാദം | സംഭാവനകൾ)

എ എൽ പി സ്കൂൾ കുറുവട്ടൂർ സൗത്തിൽ ലഹരി വിമുക്ത കേരളം ലഹരി വിരുദ്ധ ക്യാമ്പയിൻ സെപ്റ്റംബർ 26 മുതൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ. ജനമൈത്രി പോലീസ് വിനോദ് സർ ആശാവർക്കർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണം, സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റാലി, ലഹരി വിരുദ്ധ പ്രതിഷേധ പ്രതിജ്ഞ, പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ, ലഹരിക്കെതിരെ മനുഷ്യചങ്ങല,ലഹരിക്കെതിരെ ഒരു വരി സന്ദേശം, സമീപത്തുള്ള ഷോപ്പുകളിൽ ബോധവൽക്കരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു

"https://schoolwiki.in/index.php?title=സംവാദം:Say_No_To_Drugs&oldid=1860189" എന്ന താളിൽനിന്ന് ശേഖരിച്ചത്