നവംബർ 1 കേരളപ്പിറവി ദിനത്തിൽ മണ്ണാർക്കാട് കെ. ടി.എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ യും റാലിയും നടത്തുകയുണ്ടായി.ഹെഡ് മാസ്റ്റർ ശ്രീ. മനോജ്‌കുമാർ, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ശ്രീ ശങ്കര നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലഹരിക്കെതിരെ പ്രതിജ്ഞ
ലഹരിക്കെതിരെ സ്കൂളിലെ സ്കൗട്ട്& ഗൈ‍ഡ്,JRC കുട്ടികൾ തീർത്ത വലയം
ലഹരിക്കെതിരെ ബോധവൽക്കരണം
ലഹരിക്കെതിരെ കണ്ണിചേരുന്നു