ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
08:01, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kplyglps (സംവാദം | സംഭാവനകൾ) (വിവരണം തയ്യാറാക്കി)

ജി .എൽ .പി എസ്‌ .കനകപ്പള്ളിത്തട്ടിൽ സ്കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ചു ലഹരി  വിരുദ്ധപരിപാടികൾ വളരെ നന്നായി ആഘോഷിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകരും കുട്ടികളും എടുത്തു .തുടർന്ന് ലഹരി രാക്ഷസൻ ഉണ്ടാക്കി കത്തിച്ചു .കൂടാതെ ലഹരി വിരുദ്ധ ചങ്ങല സൃഷ്ട്ടിച്ചു .പ്ലക്കാർഡ് തയ്യാറാക്കി .