എൽ.പി.എസ്. കൈപ്പട്ടൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28514nija (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലഹരിക്കെതിരെ ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ ദീപം തെളിയിച്ചു.

എൽ .പി.എസ് കൈപ്പട്ടൂർ

ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബർ 3 തിങ്കളാഴ്ച വാർഡ് മെമ്പർ ശ്രീമതി ബീന രാജൻ നടത്തി. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ സതിഷ് എം.ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ വിഷ്ണു വിജയൻ രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ദീപാവലി ദിനമായ ഒക്ടോബർ 24 ന് എല്ലാ കുട്ടികളും വീട്ടിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ മനുഷ്യചങ്ങല ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി.നാലാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ലഹരിക്കെതിരെ നടത്തിയ പാവനാടകം ശ്രദ്ധേയമായി .

ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ മനുഷ്യചങ്ങല എന്നിവ നടത്തി


ലഹരി വിമുക്ത പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനത്തിൽ വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ വിഷ്ണു വിജയൻ ക്ലാസ് എടുത്തു.വാർഡ് മെമ്പർ പരിപാടി ഉദ്ഘാടനം ചെയ്തു.