പ്രമാണം:SNTD22-EKM-28530-1jpg.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28530susan (സംവാദം | സംഭാവനകൾ) (പൊതുജന പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ ബാലു സി.എ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സബിത മാത്യു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടറും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. കൃഷ്ണകുമാർ ടി.കെ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ കൃഷ്ണകുമാർ സാറിനെ സ്കൂൾ മാനേജർ ശ്രീ. വർഗീസ് കെ അമ്പാടൻ പൊന്നാട അണിയിച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് വാർഡ് മെമ്പർമാര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,040 × 780 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 100 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പൊതുജന പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ ബാലു സി.എ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സബിത മാത്യു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടറും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. കൃഷ്ണകുമാർ ടി.കെ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ കൃഷ്ണകുമാർ സാറിനെ സ്കൂൾ മാനേജർ ശ്രീ. വർഗീസ് കെ അമ്പാടൻ പൊന്നാട അണിയിച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് വാർഡ് മെമ്പർമാരായ ശ്രീമതി ലിസി സണ്ണി, രവീന്ദ്രനാഥ് കെ ജി, ശ്രീ. ശിവദാസ് എടയ് ക്കാട്ടുവയൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ജോജി ആന്റണി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ സെൽവി സ്കറിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ നെബു കെ.ഡി നന്ദി രേഖപ്പെടുത്തി.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:10, 31 ഒക്ടോബർ 202222:10, 31 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,040 × 780 (100 കെ.ബി.)28530susan (സംവാദം | സംഭാവനകൾ)പൊതുജന പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ ബാലു സി.എ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സബിത മാത്യു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടറും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. കൃഷ്ണകുമാർ ടി.കെ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ കൃഷ്ണകുമാർ സാറിനെ സ്കൂൾ മാനേജർ ശ്രീ. വർഗീസ് കെ അമ്പാടൻ പൊന്നാട അണിയിച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് വാർഡ് മെമ്പർമാര...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-EKM-28530-1jpg.jpeg&oldid=1858868" എന്ന താളിൽനിന്ന് ശേഖരിച്ചത്