ഡി. എം. എൽ. പി. എസ്. പനംകുളം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22238 (സംവാദം | സംഭാവനകൾ) (Anti drug)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.  മുഖ്യമന്ത്രിയുടെ തൽസമയ സന്ദേശം കുട്ടികൾക്ക് കാണാൻ അവസരമൊരുക്കി.... ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ പ്രധാന അധ്യാപിക ചൊല്ലി കൊടുത്തു. ക്ലാസ്സ്‌ PTA നടത്തി... രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചു ഇരുന്ന യോഗത്തിൽ കുട്ടികളിൽ വരുത്തേണ്ട നല്ല ശീലങ്ങളെ കുറിച്ചും ഒഴിവാക്കേണ്ട ദുശീലങ്ങളെ കുറിച്ചും ചർച്ച നടത്തി..ലഹരി വിരുദ്ധ ക്യാമ്പയിൻറെ ഭാഗമായി രക്ഷിതാക്കൾക്ക് ക്ലാസ്സ്‌ സംഘടിപ്പിച്ചു.. ചേർപ്പ് CI ശ്രീ T V ഷിബു ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി അമ്പിളി അജിത് അധ്യക്ഷ സ്ഥാനം വഹിച്ചു... ജനമൈത്രി അംഗം ശ്രീ ആന്റണി K L രക്ഷിതാക്കൾക്കായി ക്ലാസ്സ്‌ എടുത്തു.... സർക്കാർ നിർദേശപ്രകാരം ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 തീയതി തിങ്കളാഴ്ച ദീപാവലി ദിവസം സന്ധ്യക്ക് വീടുകളിൽ ദീപം തെളിയിച്ചുലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി DMLP PANAMKULAM സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ സന്ദേശ നാടകം *നെല്ലിക്ക* അവതരിപ്പിച്ചു . ശ്രീ C N ജയമോഹൻ രചനയും സംവിധാനവും നിർവഹിച്ച *നെല്ലിക്ക* ചെറിയ പാലം സെന്റർ ൽ അവതരിപ്പിച്ചു..