(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലഹരി വിരുദ്ധ കാംപേയ്ൻ ഒക്ടോബർ10 നു.നടന്നു.തൃത്താലമണ്ഡലം ഉത്ഘാടനം നടത്തിയത്ശ്രീ.എം.ബി.രാജേഷ്അവർകൾആയിരുന്നു.ലഹരി വിരുദ്ധ കാംപേയ്ന്നിന്റെ ഭാഗമായി കൂട്ടയോട്ടം, സൈക്കിൾ റാലി, ഫ്ലാഷ് മോബ്,സാമൂഹ്യ ചിത്രരചന,ROLEPLAY,കുട്ടികളുടെ കലാപരിപാടികൾ,എന്നിവ ഉണ്ടായി.ലഹരി വിരുദ്ധ PLEDGE, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ നടത്തി.