എ എൽ പിഎസ് കീഴ്മാല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ ഒക്ടോബർ 6,9തീയതികളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘട്ടിപ്പിച്ചു.ഒക്ടോബർ 6ന് കുട്ടികൾക്കുള്ള ക്ലാസും മുഖ്യമന്ത്രിയുടെ സന്ദേശവും കൈമാറി.9ന് ബിരിക്കുളം എ. യു. പി സ്കൂൾ അധ്യാപകൻ ശ്രീ ജിജോജോസഫ് വാർഡ്‌മെമ്പർ ശ്രീമതി. ബിന്ദു. ടി. എസിന്റെ അധ്യക്ഷതയിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി