16:48, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22262(സംവാദം | സംഭാവനകൾ)('== '''ലഹരി വിരുദ്ധ നവകേരളം ക്ലാസ്സ് പി.ടി.എ''' == <blockquot...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലഹരി വിരുദ്ധ നവകേരളം എന്ന സുദീർഗമായ കർമപദ്ധതിയോടനുബന്ധിച്ച് ക്ലാസ് പി.ടി.എ കൾ സംഘടിപ്പിച്ചു. കുട്ടികളിൽ എങ്ങനെ നല്ല ശീലങ്ങൾ വളർത്താം എന്ന വിഷയത്തെ കുറിച്ച് ചർച്ചകൾ നടത്തി.