എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivadaskp (സംവാദം | സംഭാവനകൾ) ('ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനജാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനജാഗ്രത സമിതി രൂപീകരിക്കുകയും സമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

    പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി ലഹരി വിരുദ്ധ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം തൽസമയം പ്രദർശിപ്പിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സെമിനാറിൽ അധ്യാപകർ പങ്കെടുക്കുകയും ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുകയും ചെയ്തു.