പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32032 (സംവാദം | സംഭാവനകൾ) ('സ്കൂൾ തല ലഹരി വിരുദ്ധ ക്യാമ്പയിന് ഒക്ടോബർ 6ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ തല ലഹരി വിരുദ്ധ ക്യാമ്പയിന് ഒക്ടോബർ 6ന് തുടക്കം കുറിച്ചു. ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളെയും കാണിച്ചതിനുശേഷം സ്കൂൾ ഹെഡ്മിസ് ട്രസ് ലത ടീച്ചർ സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു.