ഗവണ്മെന്റ് ഹൈസ്ക്കൂൾ ചിന്നക്കനാൽ/Say No To Drugs Campaign
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
1. ലഹരി വിരുദ്ധ പ്രവർത്തങ്ങളുടെ തുടക്കം ബഹു. മുഖ്യമന്ത്രി യുടെ തത്സമയ ബോധവത്കരണ പ്രസംഗത്തോടെ ആരഭിച്ചു. 2. ലഹരി വിരുദ്ധത്തിന്റെ ഭാഗമായി പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ജനമൈത്രി സമിതി രൂപീകരിച്ചു. 3. ചിന്നക്കനാൽ പി എച്ച് സി മെഡിക്കൽ ഓഫീസർ Dr. ജയ യുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നൽകി. 4. Anti drug committe യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. 5. സ്കൂളിൽ അസ്സoബ്ലയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. 6. ശാന്തൻപാറ SI യുടെ നേതൃത്വത്തിൽ സ്കൂളിൽ നർകോറ്റിക് ക്ലബ് രൂപീകരിച്ചു. 7. ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി. 8. ചിന്നക്കനാൽ പഞ്ചായത്ത് അങ്ങനവാടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.
തുടർ പ്രവർത്തങ്ങൾ
1. ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പോസ്റ്റർ മത്സരം 2. ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന രീതിയിൽ കഥ, കവിത, ഉപന്യാസ മത്സരങ്ങൾ. 3. പെൻസിൽ drawing. 4. ചർച്ച.. സംവാദം 5. സെമിനാർ