ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23014 (സംവാദം | സംഭാവനകൾ) (say no to drugs)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

SAY NO TO DRUGS Campaign October 2 ന് വിപുലമായ പരിപാടികളോടെ ആരംഭിച്ചു. പ്രശസ്ത ചിത്രകാരൻ ന്റെ നേത്രത്വത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആകാശക്കാഴ്ച്ച എന്ന പരിപാടി സംഘടിപ്പിച്ചു. September 22 നു alumni യുടെ നേത്രത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു .