എൽ പി എസ് അറവുകാട്/Say No To Drugs Campaign

14:40, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('കേരളസർക്കാർ ഏറ്റെടുത്ത് നടത്തി വരുന്ന ലഹരി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളസർക്കാർ ഏറ്റെടുത്ത് നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിൻ അറവുകാട് എൽ പി സ്കൂളിലും വിവിധ പരിപാടികളോടെ നടത്തി വരുന്നു. വരും തലമുറയെ ലഹരിയുടെ പിടിപെടാതെ കാക്കാൻ ഞങ്ങളും ബാധ്യസ്ഥരാണെന്ന് ഓരോ വിദ്യാലയവും ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലൂടെ തെളിയിക്കുകയാണ്.