വർഗ്ഗം:ഷൊോർട് ഫിലിം അവാർഡ്

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341 (സംവാദം | സംഭാവനകൾ) (പുരസ്കാര വിവരം ചേർത്തു.)

വേളൂർ ജി.എം.യു.പി.സ്കൂൾ നിർമ്മിച്ച കൊച്ചു സിനിമ "ഉപ്പിലിട്ടത്" പുരസ്കാര നിറവിൽ .

സത്യജിത് റായ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയായി ജി.എം.യു.പി.സ്കൂൾ വേളൂർ നിർമ്മിച്ച ഷോർട്ട് ഫിലിം "ഉപ്പിലിട്ടത്" അർഹമായി.

തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും സ്കൂൾ പ്രതിനിധികളും അണിയറ പ്രവർത്തകരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

കോവിഡ് കാലത്തെ സ്കൂളിന്റെ കഥ പറഞ്ഞ ഷോർട്ട് ഫിലിമിൽ വിദ്യാലയത്തിലെ പതിനഞ്ച് കുട്ടികൾ അഭിനയിച്ചു. ഡബ്ബിംഗ് വർക്ക് കുട്ടികൾ തന്നെ നിർവ്വഹിച്ചു.മനോരമ യൂട്യൂബ് ചാനലിലാണ് ഫിലിം റിലീസ് ചെയ്തത്.

Short film: Uppilittathu

Direction:Devang

Story:Asharaf Cheedathil

Screenplay: Sathyachandran Poyilkkavu& Firosh Raghavan

Producer:GMUPS Velur, Atholi,

Youtube link :

https://youtu.be/nILlXmIhCBs

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.