പ്രമാണം:SNTD22-ALP-34209-1.jpg
പൂർണ്ണ വലിപ്പം (1,080 × 1,049 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 337 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ലഹരി വിരുദ്ധ ക്യാമ്പയിൻ കരുതൽ , 2022 ഒക്ടോബർ മാസം ഏഴാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ബഹുമാന്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം എസ് സന്തോഷ് അവർകൾ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻറ് ശ്രീ പി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ശ്രീമതി സൈനബ എം സ്വാഗതമാശംസിച്ചു. ബഹുമാന്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉദയമ്മ ആശംസകൾ നേർന്നു. ആലപ്പുഴ ജില്ല എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ എ സാബു അവർകൾ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു . അധ്യാപകൻ ശ്രീ രഞ്ജിത്ത് ടി സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 21:10, 24 ഒക്ടോബർ 2022 | 1,080 × 1,049 (337 കെ.ബി.) | GHSLPS KALAVOOR (സംവാദം | സംഭാവനകൾ) | ലഹരി വിരുദ്ധ ക്യാമ്പയിൻ കരുതൽ , 2022 ഒക്ടോബർ മാസം ഏഴാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ബഹുമാന്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം എസ് സന്തോഷ് അവർകൾ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻറ് ശ്രീ പി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ശ്രീമതി സൈനബ എം സ്വാഗതമാശംസിച്ചു. ബഹുമാന്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉദയമ്മ ആശംസകൾ നേർന്നു. ആലപ്പുഴ ജില്ല എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ എ സാബു അവർകൾ രക്ഷിതാക്കൾക്കുള്ള ക്ലാസ്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.