എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
LSS EXAM 2021-22
സ്‌കൂൾവിക്കി 2021-2022
-
സ്‌കൂൾവിക്കി 2022
കളിയാട്ടമുക്ക് എ .എം .എൽ .പി സ്‌കൂളിന് വീണ്ടും ഒരു പൊൻതൂവൽ കൂടി
2021 വർഷം നടന്ന LSS പരീക്ഷ എഴുതിയ 19 കുട്ടികളിൽ 15 പേരും LSS ന് അർഹരായി. കഴിഞ്ഞ വർഷം 2020 ൽ 14 പേർ ഈ നേട്ടം കൈവരിച്ചിരുന്നു. കുട്ടികളെ വ്യക്തിപരമായി നിരീക്ഷിച്ചു കൊണ്ടും വിലയിരുത്തിക്കൊണ്ടുമുള്ള ചിട്ടയായ പരിശീലനമാണ് ഓൺലൈൻ പഠനം മാത്രം നടന്ന 2020 - 21 സ്കൂൾ വർഷം ഇത്രയും തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനെ സഹായിച്ചത്. ശ്രീമതി സബീഹ ടീച്ചറുടെ അധ്യാപന തന്ത്രങ്ങൾ കുട്ടികൾക്ക് വലിയ മുതൽക്കൂട്ടായി.
മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ കലിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂൾ
-
മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം