ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി. കുട്ടികൾക്കായി പ്രത്യേക അസംബ്ലി നടക്കുകയും അതിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. വിക്ടേഴ്സ് ചാനലിലൂടെ യുള്ള മുഖ്യമന്ത്രിയുടെ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി ലഹരിവിരുദ്ധ ക്വിസ് നടത്തുകയുണ്ടായി.