സഹായം:Say No To Drugs Campaign
Say No To Drugs Campaign ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
• ചിത്രത്തിന്റെ File name താഴെപ്പറയുന്ന മാതൃകയിലായിരിക്കണം.
SNTD22-DistrictCode-SchoolCode-FileNumber.jpg ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം SNTD22-TVM-99999-1.jpg SNTD22-TVM-99999-2.jpg SNTD22-TVM-99999-3.jpg SNTD22-TVM-99999-4.jpg SNTD22-TVM-99999-5.jpg എന്നായിരിക്കണം. District District code File name format തിരുവനന്തപുരം TVM SNTD22-TVM-SchoolCode-1.jpg കൊല്ലം KLM SNTD22-KLM-SchoolCode-1.jpg പത്തനംതിട്ട PTA SNTD22-PTA-SchoolCode-1.jpg ആലപ്പുഴ ALP SNTD22-ALP-SchoolCode-1.jpg കോട്ടയം KTM SNTD22-KTM-SchoolCode-1.jpg ഇടുക്കി IDK SNTD22-IDK-SchoolCode-1.jpg എറണാകുളം EKM SNTD22-EKM-SchoolCode-1.jpg തൃശ്ശൂർ TSR SNTD22-TSR-SchoolCode-1.jpg പാലക്കാട് PKD SNTD22-PKD-SchoolCode-1.jpg മലപ്പുറം MLP SNTD22-MLP-SchoolCode-1.jpg കോഴിക്കോട് KKD SNTD22-KKD-SchoolCode-1.jpg വയനാട് WYD SNTD22-WYD-SchoolCode-1.jpg കണ്ണൂർ KNR SNTD22-KNR-SchoolCode-1.jpg കാസർഗോഡ് KGD SNTD22-KGD-SchoolCode-1.jpg
• ചിത്രങ്ങൾക്ക് നിർബന്ധമായും SNTD22 എന്ന വർഗ്ഗം ചേർക്കണം • സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം. വർഗ്ഗം ചേർക്കുന്ന വിധം.
- അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.
അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ മായ്ക്കപ്പെടാം.
- യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
- ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്.
- സെൽഫി ചിത്രങ്ങൾ ഉചിതമല്ല.
- പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
- ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
- ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, svg.
- മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പെടും.
- അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.
- സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.