ബി എസ് യു പി എസ് കാലടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • വായനാദിനം
  • ചാന്ദ്രദിനം
  • ലഹരിവിരുദ്ധ ദിനം
  • ലോകജനസംഖ്യാദിനം
  • മലാല ദിനം
  • ഹിരോഷിമ, നാഗസാക്കിദിനം
  • ക്വിറ്റ് ഇന്ത്യ ദിനം
  • സ്വാതന്ത്ര്യദിനം
  • സദ്ഭാവനദിനം
  • മക്കൾക്കൊപ്പം
  • അദ്ധ്യാപകദിനം
  • ഗാന്ധിജയന്തി
  • ലോകഭിന്നശേഷിദിനം
  • യു എൻ ഓ ദിനം
  • ശിശുദിനം
  • ഭരണഘടനാദിനം
  • ക്രിസ്തുമസ്സ്
  • പ്രവാസി ഭാരതീയദിനം
  • ദേശീയ യുവജനദിനം
  • ദേശീയ സമ്മദിദായകദിനം
  • റിപ്പബ്ലിക്‌ദിനം
  • രക്തസാക്ഷിദിനം
  • മാതൃഭാഷാദിനം

കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സും, വൃത്തിയുള്ളതും നവീനരീതിയിലുമായ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ  ലഭ്യമാക്കുകയും അവ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നു. പരിസരശുചിത്വത്തിന് പ്രാധാന്യം നല്കികൊണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകരുടെ നേതൃത്വത്തിൽ  പ്രത്യേകം  ക്ലാസുകൾ നൽകിവരുന്നു.  ഇന്നത്തെ സാഹചര്യത്തെ അതിജീവിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു.