ജി.എൽ.പി.എസ് പൂളക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജി എൽ പി സ്കൂൾ പൂളക്കോട് സ്പോർട്സ് മത്സരങ്ങൾ നടന്നു .

ജിഎൽപി സ്കൂൾ പൂളക്കോട് സ്പോർട്സ് നടത്തി. അധ്യാപകരും രക്ഷകർത്താക്കളും കുട്ടികൾക്ക് എല്ലാവിധ സഹായങ്ങളും നൽകി.

ബഷീർ ദിന കഥാരചനാ ക്വിസ് മത്സരങ്ങങ്ങളിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് പി ടി എ പ്രസിഡന്റ് ശ്രീ ജമാലുദ്ദീൻ സമ്മാനം വിതരണം ചെയ്യുന്നു.

പ്രമാണം:Screenshot from 2022-08-03 09-47-05.png


എൽ എസ് എസ് വിജയം നേടിയ ആർജനയ്ക്ക് അനുമോദനം നൽകി ....

പ്രമാണം:Screenshot from 2022-08-03 09-31-14.png
എൽ എസ് എസ് വിജയം നേടിയ ആർജനയ്ക്ക് അനുമോദനം നൽകി