ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര യോഗദിനം

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 3 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ജൂൺ ഇരുപത്തൊന്നാം തീയതി ചൊവ്വാഴ്ച '''അന്താരാഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ ഇരുപത്തൊന്നാം തീയതി ചൊവ്വാഴ്ച അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആചരിച്ചു.ഒരാഴ്ചത്തെ പരിശീലനം നൽകിയാണ് കുട്ടികളെ തയ്യാറാക്കിയത്. യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയത്. ഹൈസ്‍കൂൾ ക്ലാസ്സുകളിലെ അമ്പതോളം കുട്ടികളെയാണ് പരിശീലിപ്പിച്ചത്. കുട്ടികളിൽനിന്ന് മികച്ച പ്രതികരണമാണുണ്ടായത്.പരിശീലനം ലഭിച്ച കുട്ടികളുടെ യോഗ പ്രദർശനവും അന്നേദിവസം നടക്കുകയുണ്ടായി.യോഗം ഭാരവാഹികൾ, പിടിഎ അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.