എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
26085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26085
യൂണിറ്റ് നമ്പർLK/2019/26085
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർRAZAL E R
ഡെപ്യൂട്ടി ലീഡർAHSANA V S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1AFZAL P E
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ANVAR SADATH
അവസാനം തിരുത്തിയത്
03-10-202226085

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ (2019-21 ബാച്ച് ) തുടക്കം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  2019 ലാണ് നമ്മുടെ വിദ്യാലയത്തിൽ തുടക്കം കുറിച്ചത്. യൂണിറ്റിന്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത് ബഹുമാന്യനായ നമ്മുടെ ഹെഡ് മാസ്റ്റർ ശ്രീ സലിം സർ ആണ്.കൈറ്റ് മാസ്റ്റർമാരായ അഫ്‌സൽ സർ,അൻവർ സർ,ഷിഫാന ടീച്ചർ (S I T C ) എന്നിവർ സന്നിഹിതരായിരുന്നു. യൂണിറ്റിന്റെ രജിസ്‌ട്രേഷൻ നമ്പർ LK/2019/26085 . 2019 ജൂൺ 19 ബുധനാഴ്ച മുതൽ റൂട്ടീൻ ക്ലാസുകൾ ആരംഭിച്ചു.

പ്രവർത്തനങ്ങൾ

എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും കൈറ്റ് തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുത്തത് . അങ്ങനെ ആദ്യ വർഷം തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കായി കൈറ്റ് മാസ്റ്റർമാരായ അഫ്‌സൽ സർ,അൻവർ സർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട്  3.30 മുതൽ 4.30 വരെ ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനത്തിലും സ്കൂളിൽ നടത്തിവരുന്ന ഡിജിറ്റൽ ബോധവത്കരണ  പ്രവർത്തനങ്ങളിലും മറ്റും ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ട് .

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രമാണം:26085 lk 2019.jpg
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 10037 സിമ്രിൻ ഫൈറൂസ കെ എ
2 1099 റസൽ ഇ ആർ
3 10183 നവാബ് ബി എൻ
4 10227 മുഹമ്മദ് സാഹിൽ ഇ എസ്
5 10230 മുഹമ്മദ് നഹാൻ സി എൻ
6 10233 കെ എ ആദിൽ
7 10250 മുഹമ്മദ് ഹാഷിം എ എൻ
8 10255 അബ്‌റാഖ് സേട്ട് എസ്
9 10263 മുഹമ്മദ് യാസിൻ യഹ്‌യ
10 10285 അറഫാസ് എം എ
11 10286 ഷഹബാസ് അഹമദ് ഇ എസ്
12 10287 സിനാൻ അൻവർ
13 10553 മുഹമ്മദ് സിറാജുദ്ധീൻ എ എസ്
14 9860 ഹഫീസ് ഹബീബ്
15 9870 സുൽഫിക്കർ എ സലാം
16 9879 മുഹമ്മദ് സഫാൻ വി ഇസഡ്
17 9884 മുഹമ്മദ് ഫർസീൻ
18 9892 അഹ്‌സന വി എസ്
19 9911 ഇർഫാൻ അഫ്‌സൽ
20 9968 മിസ്‌ഹബ് വി എസ്

ഡിജിറ്റൽ മാഗസിൻ 2019

INSPIRE-2020