ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിൽ 8,9,10 എന്നീ ക്ലാസുകളിലായി 9 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.13അധ്യാപകരും 5ഓഫിസ് ജീവനക്കാരും ഉൾപ്പെടെ ആകെ 18 ജീവനക്കാർ.

രാജഭരണ കാലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലാണ് ഹൈസ്കൂളിൻറെ പ്രധാന ഓഫീസും ഏതാനും ക്ലാസുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ കെട്ടിടം കായംകുളം നഗരസഭ 50ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിച്ച് പൈതൃക കെട്ടിടമായി കാത്തുസൂക്ഷിച്ചു വരുന്നു.മറ്റുള്ള ക്ലാസുകൾ സുനാമി പാക്കേജിൽ നി‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.


ഗവ.ബോയ്സ് ഹൈസ്കൂൾ
ജി.ബി.എച്ച്.എസ്
ജി.ബി.എച്ച്.എസ്


ജി.ബി.എച്ച്.എസ്
ജി.ബി.എച്ച്.എസ്
ഹെഡ്‍മിസ്ട്രസ്- ഷേർളി.റ്റി.എസ്



ഹൈസ്കൂൾ വിഭാഗം അധ്യാപകർ
വിഷയം പേര് ചിത്രം
മലയാളം അശോകൻ.എസ്
മലയാളം സയ്യിനാ ബീവി.എ
ഇംഗ്ലീഷ് ലതാ ജോൺ
ഇംഗ്ലീഷ് ഷാമിനി.എം.കെ
ഹിന്ദി ഗീതാകുമാരി.എസ്
ഗണിതശാസ്ത്രം ശശി.എസ്
ഗണിതശാസ്ത്രം ബിന്ദു.എസ്
സോഷ്യൽ സയൻസ് സരിത.എൻ
സോഷ്യൽ സയൻസ് സുമേഷ് കുമാ‍ർ.എസ്.കെ
ഫിസിക്സ് സിനി തോമസ്
കെമിസ്ട്രി ഷംന.എം.എ
ബയോളജി കൃഷ്ണപ്രിയ.കെ.ആർ
ഫിസിക്കൽ എഡ്യുക്കേഷൻ യമുന.റ്റി.ജി
ഓഫീസ് ജീവനക്കാർ
ക്ലർക്ക് ഓഫീസ് അറ്റൻഡൻറ് എഫ്.റ്റി.എം
ബിനുമോൾ.വി ഷഫീക്ക്.റ്റി

സ്മിത.ജി

സുനിൽകുമാർ.വി


സർവ്വീസിൽ നിന്ന് വിരമിച്ചവർ