കോവിഡ് മഹാമാരി കാരണത്താൽ സ്കൂളിൽ വരാൻ കഴിയാതെ ദീർഘകാലമായി വീടുകളിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥികൾ 2021 നവംബർ 1 ഒന്നിന് സ്കൂളിലെത്തിയപ്പോഴെടുത്ത ചിത്രങ്ങൾ