ജി.യു.പി.എസ് ഉളിയിൽ/ദിനാചരണങ്ങൾ/1. പരിസ്ഥിതി ദിനാചരണം
2022-'23 അധ്യയന വർഷത്തിലെ ആദ്യത്തെ ദിനാചരണമായ പരിസ്ഥിതി ദിനാചരണം തിളക്കമാർന്ന രീതിയിൽ നടത്താൻ സാധിച്ചു.
ഉളിയിൽ ഗവ യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ടി കെ ഷരീഫ വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിച്ചു.
പരിസ്ഥിതി ദിന ക്വിസ് നടത്തി.